Веб-версияОткрыть в Telegram
FFuture College Online

Future College Online

@futurecollege · канал · Образование · в индексе с 2026-09-26
8 763подписчиков
176средний охват поста
2%ER — охват к подписчикам
10постов за 30 дней
F
Future College Online
PSC English – Practice Set (10 Questions) 1. Choose the correct synonym of “VIGILANT”: A) Careless B) Watchful C) Silent D) Curious Answer: B) Watchful ⸻ 2. Identify the correct indirect speech: She said, “I am busy now.” A) She said that she was busy then. B) She said that she is busy then. C) She tells that she was busy now. D) She said she was being busy now. Answer: A) She said that she was busy then. ⸻ 3. Choose the correctly spelled word: A) Accomodation B) Acommodation C) Accommodation D) Accommadation Answer: C) Accommodation ⸻ 4. Fill in the blank: He __ to the market yesterday. A) go B) has gone C) went D) going Answer: C) went ⸻ 5. Antonym of “RELUCTANT”: A) Unwilling B) Indifferent C) Eager D) Careful Answer: C) Eager ⸻ 6. Choose the correct article: He is ___ honest man. A) a B) an C) the D) no article Answer: B) an ⸻ 7. Choose the correct passive form: They will finish the work soon. A) The work will finished by them soon. B) The work will be finished by them soon. C) The work is finished soon by them. D) The work has been finished by them soon. Answer: B) The work will be finished by them soon. ⸻ 8. Fill in the blank with the correct preposition: She is good ___ mathematics. A) in B) at C) with D) by Answer: B) at ⸻ 9. Choose the correct meaning of the idiom “Break the ice”: A) To start a conversation B) To break something C) To make a mistake D) To feel cold Answer: A) To start a conversation ⸻ 10. Choose the correct pair of homophones: A) Peace – Piece B) Weak – Wick C) Ship – Sheep D) Road – Rud Answer: A) Peace – Piece @aroviasmartgk
1 · 686 ·
F
Future College Online
Фотография
нажмите — покажем
🚀 CURRENT AFFAIRS 2026 🚀 ━━━━━━━━━━━━━━━ 🛡️ 'പ്രളയ്' മിസൈൽ പരീക്ഷണം വിജയകരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർദ്ധ ബാലിസ്റ്റിക് മിസൈലായ 'പ്രളയ്' , ഒഡീഷ തീരത്ത് വെച്ച് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO) വിജയകരമായി പരീക്ഷിച്ചു. 🔹 ഇനം: ഉപരിതലത്തിൽ നിന്നും ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന ഹ്രസ്വദൂര അർദ്ധ ബാലിസ്റ്റിക് മിസൈൽ (Surface-to-Surface Quasi-Ballistic Missile). 🔹 വികസിപ്പിച്ചത്: ഡി.ആർ.ഡി.ഒ (DRDO). 🔹 പരീക്ഷണ കേന്ദ്രം: ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപ് (ഒഡീഷ). ━━━━━━━━━━━━━━━━ 📚 ജോയിൻ ചെയ്യുക: 👉 Telegram: https://t.me/aroviasmartgk 👉 WhatsApp: https://chat.whatsapp.com/L7MGZlqLGIK9oznIZscJr5 🔥 Arovia Smart GK Learning
633 ·
F
Future College Online
Фотография
нажмите — покажем
🌟 Good Day! Learners 📌 Current Affairs – 2026 January ♻️ 2026 ജനുവരി 1 മുതൽ യൂറോ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച രാജ്യം 🔻 ബൾഗേറിയ ✅ 🔻 യൂറോസോണിന്റെ ഭാഗമാകുന്ന 21-മത് രാജ്യം 🔻 ഇതുവരെ ബൾഗേറിയയിൽ ഉപയോഗിച്ചിരുന്ന കറൻസി: 👉 ലെവ് (LEV) ✅ ⸻ 📚 Join Now: 👉 Telegram: https://t.me/aroviasmartgk 👉 WhatsApp: https://chat.whatsapp.com/L7MGZlqLGIK9oznIZscJr5 🔥 Arovia Smart GK Learning
1 · 722 ·
F
Future College Online
Ссылка
нажмите — покажем
ആനുകാലികം* 💧*1) 2026 ജനുവരി 1 മുതൽ യൂറോ ഔദ്യോഗിക നാണയമായി സ്വീകരിച്ച യൂറോപ്യൻ യൂണിയനിലെ അംഗരാജ്യം'* ബൾഗേറിയ _2007 ൽ യൂറോപ്യൻ യൂണിയനിൽ അംഗമായ ബൾഗേറിയ 2025 ഡിസംബർ 31 വരെ സ്വന്തം കറൻസിയായ " *ലെവ്* " ആയിരുന്നു ഉപയോഗിച്ചത്_ _യൂറോ നാണയമായി ഉപയോഗിക്കുന്ന രാജ്യങ്ങളെ എല്ലാം ചേർത്ത് യൂറോസോൺ എന്നാണ് വിളിക്കുന്നത്_ _യൂറോസോണിൻ്റെ അംഗസംഖ്യ 21 ആണ്_ 💧 *2) ഇന്ത്യയിൽ അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച കപ്പലുകളുടെ മാതൃകയിൽ ഇന്ത്യൻ നാവികസേന നിർമ്മിച്ച കപ്പലേത്* INSV കൗണ്ടിന്യ* _അജന്ത ഗുഹാക്ഷേത്രത്തിൽ കാണുന്ന കപ്പലിൻ്റെ മാത്യകയിലാണ് കൗണ്ടീന്യ നിർമ്മിച്ചത്_ _പുരാതന ഇന്ത്യയിലെ വിഖ്യാത നാവികനാണ് കൗണ്ടിന്യാ_ _ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഒമാനിലേക്കാണ് ഇത് കന്നിയാത്ര നടത്തിയത്_ 💧*3)DRDO 2025 ഡിസംബർ 31 ന് വിജയകരമായി വിക്ഷേപിച്ച മിസൈൽ* പ്രളയ്* കരയിൽ നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഹ്വസ ദൂര മിസൈൽ _ദൂരപരിധി 150 മുതൽ 500 കിലോമീറ്റർ വരെ_ 💧*4)2026 ലെ പുതുവർഷത്തെ ആദ്യം സ്വാഗതം ചെയ്യുന്ന രാജ്യം* *കിരിബാത്തി* *💧5)2020ലെ ഇന്ത്യാ- ചൈന അതിർത്തിയിലെ ഗാൽ വൻ സംഘർഷം പ്രമേയമാകുന്ന സിനിമയേത്* ബാറ്റിൽ ഓഫ് ഗാൽവൻ* _സംവിധാനം : അപൂർവ ലഖിയ_ 💧*6)സർക്കാർ സംവിധാനത്തിലൂടെയുള്ള കത്തുകളുടെ വിതരണം നിർത്തലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം* ഡെൻമാർക്ക്_* ———————————- *Telegram* 👇 https://t.me/aroviasmartgk ____________ *Whats App* 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥
850 ·
F
Future College Online
🏆 98-ാമത് ഓസ്കാർ: ആദ്യഘട്ട പട്ടികയിൽ 5 ഇന്ത്യൻ ചിത്രങ്ങൾ! 🇮🇳 98-ാമത് അക്കാദമി അവാർഡിനായുള്ള (Oscar 2026) മികച്ച ചിത്രങ്ങളുടെ (Best Feature Film) പ്രാഥമിക പട്ടിക പുറത്തുവിട്ടു. ആകെ പരിഗണിക്കപ്പെടുന്ന 201 ചിത്രങ്ങളിൽ 5 ഇന്ത്യൻ സിനിമകൾ ഇടംപിടിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ ചിത്രങ്ങൾ: • കാന്താര (Kantara): ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത പ്രശസ്ത കന്നഡ ചിത്രം. • തൻവി ദി ഗ്രേറ്റ് (Tanvi The Great): അനുപം ഖേർ സംവിധാനം ചെയ്ത ചിത്രം. • മഹാവതാർ നരസിംഹ (Mahavatar Narasimha): ശ്രദ്ധേയമായ ഇന്ത്യൻ അനിമേഷൻ ചിത്രം. • ടൂറിസ്റ്റ് ഫാമിലി (Tourist Family): ലിസ്റ്റ് ചെയ്യപ്പെട്ട തമിഴ് ചിത്രം. • സിസ്റ്റർ മിഡ്‌നൈറ്റ് (Sister Midnight): പട്ടികയിൽ ഉൾപ്പെട്ട ഹിന്ദി ചിത്രം. 📢 കൂടുതൽ കറന്റ് അഫയേഴ്സ് വിവരങ്ങൾക്കായി ജോയിൻ ചെയ്യുക: 📍 @aroviasmartgk
969 ·
F
Future College Online
Фотография
нажмите — покажем
Фотография
нажмите — покажем
1 · 1K ·
F
Future College Online
Фотография
нажмите — покажем
മഹാരാഷ്ട്ര വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെട്ടു. JOIN @aroviasmartgk
1 · 1.2K ·
F
Фотография
нажмите — покажем
*ഗാന്ധി ജയന്തി* യോടനുബന്ധിച്ചു *50 super facts* ഉൾക്കൊള്ളിച്ചു കൊണ്ടുള്ള *ഇംഗ്ലീഷ് ചോദ്യങ്ങൾ നാളെ രാത്രി 7 മണി മുതൽ quiztree യിൽ ഉണ്ടാകും* . *Jijnasa* യും *quiztree* യും *Subscribe* ചെയ്യാനുള്ള *ലിങ്ക് താഴെ* 👇🏼👇🏼👇🏼🙏🏼 *quiz tree* 👇🏼👇🏼 https://www.youtube.com/@quiztreeglobal *ജിജ്ഞാസ*👇🏼👇🏼 https://www.youtube.com/@jijnasaglobal
269 ·
Future College Online
Ссылка
нажмите — покажем
*QUIZTREE PRESENTS: The Life of Che Guevara in 25 Questions* *Quiztree is starting a new series that explores the lives and journeys of some of the world’s most famous personalities.* *The first episode takes us into the life of Che Guevara, who fought for people who were oppressed and exploited* . Discover his life through *25 super rare questions,* covering lesser known events, experiences and fascinating facts from his journey. 📌 *Extra Facts & Bonus* Points are pinned in the first comment. Make sure to check them out! If you enjoyed the video, please Subscribe to Quiztree, Like the video and leave a Comment. Your support helps us bring more unique quizzes and personality based series to the channel. 🎬 *Watch the video:* 👇🏼👇🏼👇🏼 https://youtu.be/dfvcTmO_UxM 📺 *Quiztree Channel* :👇🏼👇🏼 https://www.youtube.com/@quiztreeglobal
168 ·
F
Ссылка
нажмите — покажем
🌿🦌 *കേരളത്തിലെ വനങ്ങളും വന്യജീവി സങ്കേതങ്ങളും പരിചയപ്പെടാം!* *വീഡിയോ ഇപ്പോൾ മുതൽ കാണാം!* 🐘🌳 കേരളത്തിലെ സമ്പന്നമായ വനപ്രദേശങ്ങളെയും വൈവിധ്യമാർന്ന വന്യജീവി സങ്കേതങ്ങളെയും അടുത്തറിയാൻ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന ആവേശകരമായൊരു പഠനയാത്രയ്ക്ക് തയ്യാറാകൂ! ഒക്ടോബർ ആദ്യവാരം നടക്കുന്ന വന്യജീവി ക്വിസ് മത്സരങ്ങൾക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ സഹായിക്കുന്ന കേരളത്തിലെ വനങ്ങൾ, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, വന്യജീവികൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള 50 രസകരവും വിജ്ഞാനപ്രദവുമായ ചോദ്യങ്ങൾ നമ്മുടെ YouTube ചാനലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു! ഇപ്പോൾ മുതൽ വീഡിയോ കാണാവുന്നതാണ്! 🎯✨ 🦁 *കാണാം, പഠിക്കാം,* *വിജയിക്കാം* ! കേരളത്തിലെ പശ്ചിമഘട്ടം, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ആനകൾ, കടുവകൾ, സിംഹവാലൻ കുരങ്ങുകൾ, നീലഗിരി താർ തുടങ്ങി കേരളത്തിന്റെ വന്യജീവി സമ്പത്തിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വെറും 9 മിനുട്ടുള്ള ഒരു വീഡിയോയിലൂടെ പരിചയപ്പെടാം. ഈ വീഡിയോ ഒരു തവണ മാത്രം കണ്ടാൽ മതിയാകില്ല... വീണ്ടും വീണ്ടും കാണുമ്പോൾ വിവരങ്ങൾ കൂടുതൽ ഓർമ്മിക്കാനും ക്വിസിലും മത്സര പരീക്ഷകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ കഴിയും. 👧🧒 *കുട്ടികൾക്ക് പഠനവും വിനോദവും ഒരുമിച്ച്!* കേരളത്തിലെ വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും മനോഹരമായ ദൃശ്യങ്ങൾ കുട്ടികളെ ആകർഷിക്കും. അതോടൊപ്പം, കേരളത്തിലെ വന്യജീവികളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കും മുതിർന്നവർക്കും ഈ വീഡിയോ ഏറെ പ്രയോജനപ്പെടും. 🌿💡 ❤️ LIKE ചെയ്യൂ 🔔 ചാനൽ SUBSCRIBE ചെയ്യൂ 💬 നിങ്ങളുടെ അഭിപ്രായം COMMENT ചെയ്യൂ 📲 സുഹൃത്തുക്കളുമായും കുട്ടികളുമായും SHARE ചെയ്യൂ 🌳 ‘ *കാടിന്റെ കഥ’ —* കേരളത്തിലെ വനങ്ങളെയും വന്യജീവി സങ്കേതങ്ങളെയും അറിയാം, വന്യജീവികളെ അടുത്തറിയാം, ക്വിസിൽ മിന്നിത്തിളങ്ങാം! 🐅🦋 🔗 *വീഡിയോ ലിങ്ക്:* https://youtu.be/wXRr8jx7Imo *ചാനൽ ലിങ്കുകൾ:* 🌐 Jijnasa: https://www.youtube.com/@jijnasaglobal 🌐 Quiztree: https://www.youtube.com/@quiztreeglobal 🌿🦌 *കേരളത്തിലെ വനങ്ങളും വന്യജീവി സങ്കേതങ്ങളും പരിചയപ്പെടാം!* *വീഡിയോ ഇപ്പോൾ മുതൽ കാണാം!* 🐘🌳 കേരളത്തിലെ സമ്പന്നമായ വനപ്രദേശങ്ങളെയും വൈവിധ്യമാർന്ന വന്യജീവി സങ്കേതങ്ങളെയും അടുത്തറിയാൻ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന ആവേശകരമായൊരു പഠനയാത്രയ്ക്ക് തയ്യാറാകൂ! ഒക്ടോബർ ആദ്യവാരം നടക്
210 ·
F
Future College Online
Ссылка
нажмите — покажем
*ഏവർക്കും നമസ്കാരം!* 🌟 നമ്മുടെ 'ജിജ്ഞാസ' ചാനലിലെ പുതിയ വീഡിയോ ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇത്തവണ ജീവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായ ' *വിറ്റാമിനുകൾ'* നെക്കുറിച്ചുള്ള 25 മികച്ച ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി പോലുള്ള മത്സരപ്പരീക്ഷകൾക്കും, സ്കൂൾ-കോളേജ് ക്വിസ് മത്സരങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ചോദ്യങ്ങളാണിവ. 🍎🍊🥦 📌 *പ്രത്യേക ശ്രദ്ധയ്ക്ക്:* വിറ്റാമിനുകളുമായി ബന്ധപ്പെട്ട 15 സുപ്രധാന ബോണസ് വിവരങ്ങൾ വീഡിയോയുടെ താഴെ കമൻ്റ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട്. അതും വായിക്കാൻ മറക്കരുത്! 🎯 വീഡിയോ മുഴുവനായും കണ്ട്, അവസാനമായി ചോദിച്ചിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം താഴെ കമൻ്റ് ചെയ്യുക! എല്ലാവരും വീഡിയോ കാണുക. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്! നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ ഊർജ്ജം. ❤️ 📺 *വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:* https://youtu.be/NJoAkIo8WYE 🔔 *ജിജ്ഞാസ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ:* https://www.youtube.com/@jijnasaglobal
184 ·
Future College Online
https://youtu.be/LBUjO0f9Gkk?si=2FB90ivS8efrPU_ജി 👆🏼👆🏼👆🏼👆🏼 ഇപ്പോൾ കാണാം https://youtu.be/5MDLu_PJhBk?si=id1dsQ6g3RnHnLoY *നാളെ രാത്രി കൃത്യം 8 മണിക്ക്* ഒരു പക്ഷേ ആദ്യമായി AI ക്വിസ് മാസ്റ്റർ മാർ മാത്രം നയിക്കുന്ന *30 ചോദ്യങ്ങൾ അടങ്ങുന്ന ഒരു ഫുൾ ക്വിസ്.* ഒരു പേപ്പറും പേനയും എടുത്ത് ഉത്തരം എഴുതാൻ തയാറായിക്കോ..മുകളിലത്തെ ചിത്രത്തിൽ ക്ലിക് ചെയ്യുക വി ഡിയോ പ്ളേ ചെയ്ത് കാണുക.. ഓരോ ചോദ്യവും കഴിഞ്ഞ് വീഡിയോ pause ചെയ്യുക ഉത്തരം എഴുതുക.. ഒടുവിൽ എത്ര ശരി ലഭിച്ചു എന്ന് കമന്റ് ചെയ്യുക. അല്പം പ്രയാസമുള്ള ചോദ്യങ്ങൾ ആണ്. ശ്രദ്ധിച്ച് ഉത്തരം എഴുതുക..ആശംസകൾ
118 ·
Future College Online
Ссылка
нажмите — покажем
🧠 *ഓർമ്മശക്തി അളക്കാൻ ഒരു കിടിലൻ വീഡിയോ!* 🔥 10 ചിത്രങ്ങളിലൂടെ നിങ്ങളുടെ ഓർമ്മശക്തി പരിശോധിക്കാം! ഈ വീഡിയോയിൽ 10 ജോഡി ചിത്രങ്ങൾ കാണാം. 👀 ഓരോ ചിത്രജോഡിയും 15 സെക്കൻഡ് വീതം സ്ക്രീനിൽ ഉണ്ടാകും. ⏱️ രണ്ട് ചിത്രങ്ങളും ശ്രദ്ധിച്ച് നോക്കി, അവയ്ക്കിടയിലെ വ്യത്യാസങ്ങൾ കണ്ടെത്തുക! 🔍 🎯 എത്ര വ്യത്യാസങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിയും? 🧠 നിങ്ങളുടെ ഓർമ്മശക്തിയും നിരീക്ഷണശേഷിയും എത്രത്തോളം മികച്ചതാണെന്ന് പരിശോധിക്കൂ! 👉 വീഡിയോ കാണൂ 👉 വ്യത്യാസങ്ങൾ കണ്ടെത്തൂ 👉 നിങ്ങളുടെ സ്കോർ കണക്കാക്കൂ! https://youtu.be/_r0TAk-az38
59 ·
F
Фотография
нажмите — покажем
Photo from Je pense, donc je suis
58 ·

Открытая публичная лента из поискового индекса ChatCrawler — «Google по публичному Telegram»; обновляется по мере обхода площадки. Время — UTC.

Только публичный контент, официальный API Telegram. О проекте · Вопросы · Чего мы не делаем · Убрать страницу из выдачи · Каталог · Поиск · Как мы считаем