എനിക്ക് കേട്ടറിവ് മാത്രേ ഉള്ളു ബ്രോ
ആൻഡ്രോയ്ഡ് കമ്മ്യൂണിറ്റി കത്തി നിന്ന കാലത്തു അതിൽ സ്ഥിരം കംപ്ലയിന്റ് കേൾക്കാരുന്നു ഇപ്പൊ എങ്ങനെ ആണെന്ന് ഒന്നും അറിയില്ല പിന്നെ redmi poco ഒക്കെ എനിക്ക് ui ഇഷ്ടം അല്ല അത് കൊണ്ട് പറഞ്ഞത് ആണ് സാംസങ് ok ഗ്രീൻ ലൈൻ ഒഴികെ