01-09-2026
👇👇👇👇
2K · Photo
click to show
click to show
ഈയിടെ അന്തരിച്ച രസതന്ത്രം, തന്മാതാതല ജീവശാസ്ത്രം എന്നിവയിൽ നിർണായക സംഭാവനകൾ നൽകിയ ഇസ്രയേൽ ശാസ്ത്രജ്ഞ : ഡോ. അഡ യോനത്ത്
2009ൽ ഇന്ത്യൻ വംശജൻ വെങ്കിടരാമൻ രാമകൃഷ്ണനും തോമസ് സ്റ്റെയിറ്റ്സിനുമൊപ്പം രസതന്ത്ര നൊബേൽ പങ്കിട്ടിരുന്നു.
JOIN @CAPEDIAA
7 · 1.6K · Photo
click to show
click to show
ചോദ്യപേപ്പർ ചോർച്ചയിൽ ജെൻസികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട രാജ്യത്ത് രജിസ്റ്റർചെയ്ത മുഴുവൻകേസുകളും സുപ്രീംകോടതി റദ്ദാക്കി.
JOIN @CAPEDIAA
6 · 1.6K · Photo
click to show
click to show
കഴിഞ്ഞ ജനുവരി 12ലെ വിക്ഷേപണ പരാജയത്തിന് ശേഷം ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം പുനരാരംഭിക്കുന്നത് : സെപ്റ്റംബർ 4ന്
ജി.എസ്.എൽ.വിമാർക്ക് 2 എഫ്17 റോക്കറ്റ്ഉപയോഗിച്ചാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവൻ റോക്കറ്റ് നിലയത്തിൽ നിന്നുള്ള വിക്ഷേപണം.
JOIN @CAPEDIAA
6 · 1.7K · Photo
click to show
click to show
Photo
click to show
click to show
ഇന്ത്യൻ വനിതാ ചെസ് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്കുയർന്ന മലയാളി താരം : കല്യാണി സിരിൻ.
ഇന്നലെ അന്താരാഷ്ട്ര ചെസ്ഫെഡറേഷൻ(ഫിഡെ ) പുറത്തുവിട്ട റാങ്ക്പട്ടികയിലാണ് തൃശൂർ കൊടുങ്ങല്ലൂരുകാരിയായ കല്യാണി ടോപ് ടെന്നിനുള്ളിലെത്തിയ ആദ്യമലയാളി വനിതയായത്.
JOIN @CAPEDIAA
7 · 2.4K · Photo
click to show
click to show
സെക്കന്തരാബാദ് ആർമി ബേസിൽ നിന്ന് റൈഫിളുകളും പിസ്റ്റളുകളും മോഷ്ടിക്കപ്പെട്ടു.
JOIN @CAPEDIAA
5 · 2.4K · Photo
click to show
click to show
വ്യോമസേനയിൽ നോൺ മെഡിക്കൽ വിഭാഗത്തിൽ എയർ വൈസ് മാർഷൽ പദവിയിലേക്ക് എത്തിയ ആദ്യ വനിതാ ഉദ്യോഗസ്ഥ : എയർ വൈസ് മാർഷൽ ശക്തി ശർമ
JOIN @CAPEDIAA
11 · 2.8K ·