Photo
click to show
click to show
Photo
click to show
click to show
11 പിഎസ്‌സി വിജ്ഞാപനം
ഗസറ്റ് തീയതി: 30.09.2026. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 4 രാത്രി 12 മണി വരെ.
58 · Photo
click to show
click to show
Photo
click to show
click to show
കമ്പനി/ബോർഡ് LGS
ഒഴിവിൽ ഒളിച്ചുകളി!
റാങ്ക് ലിസ്റ്റ് 3 മാസം കൂടി; നിയമനം കാക്കുന്നത് 4078 പേർ
ഒഴിവ് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാതെ ബോർഡുകളിൽ 'നേരിട്ടു' നിയമനം
ഒഴിഞ്ഞുമാറാതെ നടപടിയെടുക്കണം: ഉദ്യോഗാർഥികൾ
72 · Photo
click to show
click to show
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; പി.എസ്.സിക്കെതിരെ ഹൈക്കോടതി
#PSC #PlanningBoardExamFraud #KeralaHighCourt
69 · Photo
click to show
click to show
BJP ഭരണത്തിൽ സ്ത്രീസുരക്ഷയിൽ ഡൽഹിയിൽ വൻ വീഴ്ച.ഓരോ ദിവസം കഴിയുന്തോറും സ്ഥിതി വഷളാവുന്നു.രാജ്യത്തിന്റെ മൂക്കിൻ തുമ്പിൽ സ്ത്രീകൾക്ക് സുരക്ഷ ഇല്ലെങ്കിൽ പിന്നെ എവിടെയാണ് സുരക്ഷ എന്ന് കോടതി.
എല്ലാ സ്ത്രീകളും സുരക്ഷിതരാണെന്ന് ഉറപ്പാക്കണം; ഡൽഹിയിലെ ബലാത്സംഗക്കേസുകളിൽ സുപ്രീം കോടതി
#SupremeCourt #Delhi #DelhiPolice #WomensSafety
💯2👍2❤🔥1🔥1
1 · 84 · Photo
click to show
click to show
♦️കൊച്ചി കായലിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ്ആരംഭിച്ച പുതിയ സോളാർ ബോട്ട് ⁉️
✅✅'സൌര 2' (Soura 2)
#psctitans
❤3
1 · 74 · Photo
click to show
click to show
ഏഷ്യൻ ഗെയിംസ് ഗോൾഫിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ⁉️
✅✅പ്രണവി ശരത് ഉർസ്
#psctitans
❤2
1 · 79 · Photo
click to show
click to show
♦️21-ാമത് ഏഷ്യൻ ഗെയിംസ് (2030) വേദി - ദോഹ
♦️20-ാമത് ഏഷ്യൻ ഗെയിംസിന് വർണ്ണാഭമായ സമാപനം.
♦️സമാപന ചടങ്ങിലെ അത്‌ലറ്റിക്സ് പരേഡിൽ ഇന്ത്യയുടെ ഇരട്ട സ്വർണ്ണ മെഡൽ ജേതാവായ ഷൂട്ടിംഗ് താരം നീരു ധണ്ഡ ഇന്ത്യൻ പതാകയേന്തി
♦️മെഡൽ പട്ടികയിൽ 21 സ്വർണ്ണവും, 27 വെള്ളിയും, 37 വെങ്കലവും ഉൾപ്പെടെ ആകെ 85 മെഡലുകളുമായി നാലാം സ്ഥാനത്ത്
♦️169 സ്വർണ്ണമുൾപ്പെടെ ആകെ 341 മെഡലുകൾ നേടി ചൈനക്ക് ഒന്നാം സ്ഥാനം
❤2
1 · 91 · Photo
click to show
click to show
♦️സ്റ്റെന്റ് (Stent) ഉപയോഗത്തിൽ രാജ്യത്ത് കേരളത്തിന്റെ സ്ഥാനം ⁉️
✅✅3
♦️മഹാരാഷ്ട്രയും കർണാടകയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
#psctitans
❤1
1 · 71 · Photo
click to show
click to show
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹര്‍മന്‍പ്രീത് കൗര്‍ പടിയിറങ്ങി
#WomenCricketTeam #CricketTeam #IndianWomenCricketTeam #HarmanpreetKaur
1 · 71 · File
5_6208503937947935678.pdf · 107 KB · click to show
5_6208503937947935678.pdf · 107 KB · click to show
Short List.
Woman Fire & Rescue Officer (Trainee) (Category No. 215/2025 ) Fire and Rescue Services Department - Palakkad
1 · 52 · Photo
click to show
click to show
ഡൽഹി ക്യാപിറ്റൽസിനെ ഇനി 'ദാദ' കളി പഠിപ്പിക്കും; സൗരവ് ഗാംഗുലി പുതിയ മുഖ്യ പരിശീലകൻ.
#IPL
#Delhicapitals
16 ·