റാങ്ക് ഹോൾഡർ അസോസിയേഷനുകൾ നല്ലതാണ് ....ചില കാര്യങ്ങൾ ശ്രദ്ധിക്കുക......
1. Personal details കഴിവതും നൽകാതിരിക്കുക...especially Contact Number,Address
2. പണം നൽകുമ്പോൾ ശ്രദ്ധിക്കുക... ആർക്ക്,എന്തിന് കൊടുക്കുന്നു എന്നറിയുക..ചിലർ ഇത്തരം ഗ്രൂപ്പുകൾ ഉണ്ടാക്കി പൈസവാങ്ങി ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുന്നതായി അറിയാൻ കഴിഞ്ഞു...ആയതിനാൽ ജാഗ്രത പുലർത്തുക
3. നിങ്ങളുടെ RHA നിയമപരമായി രജിസ്റ്റർ ചെയ്യാൻ പറയുക..ബാങ്ക് അക്കൗണ്ട് സംഘടനയുടെ പേരിലാക്കുക...(നടപടിക്രമങ്ങളറിയുവാൻ ഞങ്ങളുടെയോ മറ്റ് സംഘടനകളുടേയോ സഹായം തേടാവുന്നതാണ്)
4. RTI കൾ വയ്ക്കാനും ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാനും നിങ്ങളും മുൻകൈയ്യെടുക്കുക... ഒത്തുപിടിച്ചാൽ മലയും പോരും...
5. രാഷ്ട്രീയ മതജാതിക്കതീതമായി ഒരുമിച്ച് നിൽക്കുക..അർഹതപ്പെട്ട എല്ലാവർക്കും ജോലി കിട്ടട്ടെ
സൊസൈറ്റിയായി RHA Register ചെയ്യാൻ ചിലവ് ഏകദേശം 3000 രൂപയിൽ താഴെ മാത്രം
സുഹൃത്തുക്കളെ,
PSC ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ കൃഷി മന്ത്രി T സിദ്ദീഖ്,കാസിം സികെ MLA എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്...നിയമസഭയിൽ ഉന്നയിക്കാമെന്നറിയിച്ചിട്ടുണ്ട്...മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു..നേരിട്ടും നിവേദനം നൽകുന്നതാണ്...
CECA
🔥1
കഴിഞ്ഞ 2 എം ഘട്ട ഭരണത്തിൽ
എയ്ഡഡ് ജീവനക്കാർക്ക് Govt of kerala ID കാർഡ് ധരിക്കാൻ പാടില്ല എന്ന ഒരു govt ഓർഡർ വന്നിരുന്നു പക്ഷേ ഓർഡർ വന്ന ഒരു ആഴ്ചക്ക് ഉള്ളിൽ ആയത് റദ്ദ് ചെയ്തു
അവ ഒന്ന് കൂടെ പുനഃസ്ഥാപിക്കാൻ പരാതി നൽകിയാൽ സാധിച്ചേക്കും
ലക്ഷങ്ങൾ കൊടുത്ത് ജോലി മേടിച്ചവർ സ്ഥാപനത്തിന്റെ പേരിൽ ഉള്ള ID ലാൻഡ്യാർഡ് ഉപയോഗിക്കട്ടെ,
aided ആണെന്ന് തിരിച്ചറിയാൻ പറ്റുന്ന വിധത്തിൽ ആവട്ടെ