ChatCrawlersearch across public Telegram Open the app
T

Thozhilvartha e-Wings Atholy 🌎

сообщение · 2026-08-27 12:14 UTC
R
https://chat.whatsapp.com/FrdMuSCnWrt3jnvQcT7dPS 📮🇮🇳 ഇന്ത്യൻ പോസ്റ്റിൽ GDS നിയമനം 2026 🇮🇳📮 🔥 പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം! 🔥 📢 ഇന്ത്യൻ തപാൽ വകുപ്പിന് കീഴിൽ Gramin Dak Sevak (GDS) തസ്തികകളിലേക്ക് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 📌 തസ്തികകൾ: 🔹 Branch Postmaster (BPM) 🔹 Assistant Branch Postmaster (ABPM) 🔹 Dak Sevak 🌎 One-Time Registration: ➡️ 31-08-2026 മുതൽ 19-09-2026 വരെ 📝 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 02-09-2026 ⏰ അവസാന തീയതി: 21-09-2026 വൈകിട്ട് 5 മണി (വൺ ടൈം രെജിസ്ട്രേഷൻ സെപ്റ്റംബർ 19നുള്ളിൽ ചെയ്തിരിക്കണം ) ✏️ Correction / Edit Window: ➡️ 23-09-2026 മുതൽ 24-09-2026 വൈകിട്ട് 5 മണി വരെ 🎓 വിദ്യാഭ്യാസ യോഗ്യത: ✅ അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം ✅ Mathematics, English വിഷയങ്ങളിൽ വിജയം ആവശ്യമാണ് ✅ പ്രാദേശിക ഭാഷ 10-ാം ക്ലാസ് വരെ പഠിച്ചിരിക്കണം ✅ കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിൾ ഓടിക്കാനുള്ള കഴിവും ആവശ്യമാണ്. 🎂 പ്രായപരിധി: ➡️ 18 മുതൽ 40 വയസ്സ് വരെ 🔸 SC/ST/OBC/PwBD തുടങ്ങിയ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡപ്രകാരം പ്രായ ഇളവ് ലഭിക്കും. 💰 TRCA പ്രതിഫലം: 🔹 BPM: ₹12,000 – ₹29,380 🔹 ABPM / Dak Sevak: ₹10,000 – ₹24,470 💳 അപേക്ഷാ ഫീസ്: ₹100 👉 വനിതകൾ, SC/ST, PwBD തുടങ്ങിയ അർഹരായ വിഭാഗങ്ങൾക്ക് ഫീസ് ഇളവ് ബാധകം. 📍 കേരള പോസ്റ്റൽ സർക്കിളിലും വലിയ തോതിൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നു. ഏകദേശം 2,000-ഓളം ഒഴിവുകൾ പ്രതീക്ഷിക്കുന്നതായി പ്രാഥമിക വിവരങ്ങളുണ്ട്. അന്തിമ Division-wise vacancy ഔദ്യോഗിക പോർട്ടലിൽ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. 📌 തിരഞ്ഞെടുപ്പ്: 🏆 10-ാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന System Generated Merit List പ്രകാരമാണ് തിരഞ്ഞെടുപ്പ്. ⚠️ പ്രധാന അറിയിപ്പ്: അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യത, ഒഴിവുകളുടെ Division-wise പട്ടിക, സംവരണം തുടങ്ങിയവ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കുക. 📢 ഈ അവസരം അർഹരായ ഉദ്യോഗാർത്ഥികളിലേക്ക് ഷെയർ ചെയ്യൂ! 🇮🇳📮 India Post GDS Recruitment 2026 📮🇮🇳

All messages on 27 August 2026 · Whole feed · оригинал в Telegram

Open in Telegram Каталог площадок Искать в ChatCrawler

A snapshot of an open public feed from the search index ChatCrawler — “Google for public Telegram”; refreshed as the venue is crawled. Times are UTC.

Public content only, official Telegram API. About · FAQ · What we do not do · Remove a page · Catalog