ChatCrawlersearch across public Telegram Open the app
T

Thozhilvartha e-Wings Atholy 🌎

365 members
2 July 2026
നീറ്റ് പി ജി അപേക്ഷ ക്ഷണിച്ചു. ലാസ്റ്റ് ഡേറ്റ് 21.07.2026 എഡിറ്റ്‌ ഓപ്ഷൻ 25.07.2026 മുതൽ 28.07.2026 വരെ അഡ്മിറ്റ്‌ കാർഡ് 27.08.2026 എക്സാം 30.08.2026 ഫോട്ടോ, ആധാർ, ഇമെയിൽ, സൈൻ, ഫോൺ, ഇടത് പെരുവിരൽ അടയാളം, ഡിഗ്രി സർട്ടിഫിക്കറ്റ്, കൌൺസിൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീവ കരുതേണ്ടതാണ്. https://whatsapp.com/channel/0029VbCt16N1NCrT11XJ4V1j
Фотография
click to show
R
Plus Two പഠനം കഴിഞ്ഞു വീട്ടിലിരിക്കുകയാണോ? സേനയിലേക്ക് പോകാനാഗ്രഹിക്കുന്ന കുട്ടികൾക്കൊരു സുവർണാവസരം. Indian Air Force ലേക്ക് ജൂലൈ 6 മുതൽ അപേക്ഷിക്കാം. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കാം. ജൂലൈ 11 മുതൽ ക്ലാസുകൾ ആരംഭിക്കുന്നു. താല്പര്യമുള്ള ആൺകുട്ടികളും പെൺകുട്ടികളും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക ....... 8075659652, 7907946518 .
6 July 2026
R
*പോളിടെക്‌നിക് ഡിപ്ലോമ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് (06/07/2026)* പ്രസിദ്ധീകരിച്ചു `ജൂലൈ 10-നകം പ്രവേശനം നേടണം https://chat.whatsapp.com/InZF3Q3h57EKuUg3pXLVZ8?s=cl&p=a&ilr=2&amv=1 ഗവൺമെന്റ്, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ 6ന് പ്രസിദ്ധീകരിച്ചു *അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ ജൂലൈ 10 വൈകുന്നേരം 4ന് മുൻപായി അതത് സ്ഥാപനങ്ങളിൽ മുഴുവൻ ഫീസുമടച്ച് പ്രവേശനം നേടണം.* ഉയർന്ന ഓപ്ഷനുവേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെൻറ്റ് ലഭിച്ച സ്ഥാപനങ്ങളിൽ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ അഡ്മിഷൻ റദ്ദാകുമെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് ആന്റ് റിസർച്ച് അറിയിച്ചു. എന്നാൽ, നേരത്തെ ഫീസടച്ച് അഡ്മിഷൻ എടുത്ത വിദ്യാർഥികൾക്ക് ഇത് ബാധകമല്ല.
8 July 2026
12 July 2026
R
https://chat.whatsapp.com/InZF3Q3h57EKuUg3pXLVZ8 BSc നഴ്സിംഗ് അഡ്മിഷൻ :​PNCMAK 2026 പ്രവേശനം: അറിയേണ്ട നിർണ്ണായക തീയതികളും നടപടിക്രമങ്ങളും BSc നഴ്സിംഗ് ​കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് PNCMAK 2026-ലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്. ​പ്രധാന തീയതികൾ: ​അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലൈ 15 ​വെരിഫിക്കേഷൻ തീയതി പ്രസിദ്ധീകരണം: ജൂലൈ 17 ​കറക്ഷൻ സമയം: ജൂലൈ 25 ​പ്രൊഫഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം: ജൂലൈ 31 ​ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം: ഓഗസ്റ്റ് 3 ​പ്രവേശന നടപടികൾ ശ്രദ്ധിക്കാൻ: ​ഇൻഡെക്സ് മാർക്ക്: ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ഇംഗ്ലീഷ് എന്നീ നാല് വിഷയങ്ങളിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് ഇൻഡെക്സ് മാർക്ക് കണക്കാക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്. ​ഓപ്ഷൻ രജിസ്ട്രേഷൻ: പരമാവധി 10 കോളേജുകൾ മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കൂ. രജിസ്ട്രേഷന് ശേഷം പുതിയ കോളേജുകൾ ചേർക്കാൻ കഴിയില്ലെങ്കിലും, നിലവിലുള്ളവ റീഅറേഞ്ച് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള അവസരമുണ്ട്. അലോട്ട്മെന്റും അഡ്മിഷനും: ഫസ്റ്റ് അലോട്ട്മെന്റിൽ ലഭിക്കുന്ന കോളേജിൽ പ്രവേശനം ലഭിക്കുന്നവർ 1000 രൂപ ടോക്കൺ ഫീസ് അടയ്ക്കേണ്ടതുണ്ട്. പ്രവേശനം ഉറപ്പാക്കാൻ അതാത് കോളേജുകളിൽ നേരിട്ട് ഹാജരാകേണ്ടതാണ്. അല്ലാത്തപക്ഷം ആ അലോട്ട്മെന്റ് റദ്ദാക്കപ്പെടും. ​പ്രത്യേക ശ്രദ്ധയ്ക്ക്: PNCMAK-ൽ സംവരണ സീറ്റുകളോ ഫീസ് ഇളവുകളോ ഉണ്ടായിരിക്കുന്നതല്ല. മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും പ്രവേശനം. അഡ്മിഷൻ സമയത്ത് ഫീസും രേഖകളും പൂർണ്ണമായും കരുതുക; ഇതിനായി പ്രത്യേക സമയം ലഭിക്കുന്നതല്ല.
16 July 2026
R
*🎓IGNOU :ജൂലൈ സെഷൻ 2026 ; ഡിഗ്രി ,പിജി, പി.എച്ച്.ഡി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് ഡിസ്റ്റൻസ് കോഴ്‌സുകൾക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം അപേക്ഷ സമർപ്പിക്കാൻ ഈ വിങ്സ് അത്തോളി 🌎ഹൈ സ്കൂളിന്ന് എതിർവശം 9 4 9 5 7 5 9 3 7 1 🌎🌎 ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (IGNOU) ജൂലൈ സെഷൻ 2026 ; ഡിഗ്രി ,പിജി, പി.എച്ച്.ഡി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് ഡിസ്റ്റൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. *🌎🌎_2026 ജൂലൈ 31 വരെ അപേക്ഷിക്കാം_.* *വിവരങ്ങൾക്ക് 0496 2525281* *🎓IGNOU :ജൂലൈ സെഷൻ 2026 ; ഡിഗ്രി ,പിജി, പി.എച്ച്.ഡി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് ഡിസ്റ്റൻസ് കോഴ്‌സുകൾക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം അപേക്ഷ സമർപ്പിക്കാൻ ഈ വിങ്സ് അത്തോളി 🌎ഹൈ സ്കൂളിന്ന് എതിർവശം 9 4 9 5 7 5 9 3 7 1 🌎🌎 ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (IGNOU) ജൂലൈ സെഷൻ 2026 ; ഡിഗ്രി ,പിജി, പി.എച്ച്.ഡി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് ഡിസ്റ്റൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. *🌎🌎_2026 ജൂലൈ 31 വരെ അപേക്ഷിക്കാം_.* *വിവരങ്ങൾക്ക് 0496 2525281* https://chat.whatsapp.com/InZF3Q3h57EKuUg3pXLVZ8
20 July 2026
R
ഇന്ത്യൻ മിലിറ്ററി നഴ്സിംഗ് പ്രവേശനത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം 🌎 2026 നീറ്റ് യോഗ്യത നേടിയപെൺകുട്ടികൾക്കാണ് അവസരം. ബി എസ് സി നഴ്സിംഗ് കോളേജുകൾക്കായി 220 സീറ്റുകൾ ആണ് നിലവിൽ ഉള്ളത്. ജൂലൈ 31 ലാസ്റ്റ് ഡേറ്റ് ഫീ 200₹ പട്ടിക വിഭാഗങ്ങൾക്ക് ഫീസില്ല സയൻസ് ഗ്രൂപ്പിൽ 50 ശതമാനം മാർക്ക്‌ നേടിയവർക്ക് രജിസ്റ്റർ ചെയ്യാം. 2001 ഒക്ടോബർ 1നും 2009 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരാവണം. ഉയരം 152 സി എം 18 വയസ്സ് തികയാത്തവർക്ക് 2 സി എം ഇളവ് ലഭിക്കും. പൂനെ, കൽക്കത്ത, ഡൽഹി, മുംബൈ, ലക്‌നോ, ബാംഗ്ലൂരു എന്നീ 6 കോളേജുകളാണ് പരിശീലനകേന്ദ്രങ്ങൾ അപേക്ഷ സമർപ്പിക്കാൻ ഈ വിങ്സ് അത്തോളി ഹൈ സ്കൂളിന്ന് എതിർവശം 9 4 9 5 7 5 9 3 7 1 🌎 https://chat.whatsapp.com/InZF3Q3h57EKuUg3pXLVZ8
24 July 2026
29 July 2026
Ссылка
click to show
*ഓൺലൈൻ PSC കോച്ചിംഗ്.*‼️ *MISSION LDC - 2027* ✅ *ന്യൂ ബാച്ച് ആരംഭിക്കുന്നു* *2026 ഓഗസ്റ്റ് 1* മുതൽ *2026 ഫെബ്രുവരി 1* വരെ. ✅ *6 മാസം* തുടർച്ചയായി ക്ലാസുകൾ. ➡️ നിരവധി ഒഴിവുകളുമായെത്തുന്ന, 2027 ൽ നടക്കാൻ പോകുന്ന LDC പരീക്ഷയ്ക്ക് നേരത്തേ ഒരുങ്ങാം ➡️ 18 വയസ്സായ, SSLC പാസ്സായ ആർക്കും ജോയിൻ ചെയ്യാം. *കുറേശ്ശെ പഠിക്കാം....* *സ്ഥിരമായി പഠിക്കാം...* *വിജയത്തിലെത്താം..* *സൂപ്പർ ബംബർ ഓഫർ😱* ജോയിനിങ് ഫീ വെറും ~1000~ *_499 രൂപ_* മാത്രം. മന്ത്ലി ഫീ : ₹100 (ആദ്യം ജോയിൻ ചെയ്യുന്ന 25 പേർക്ക് മാത്രം) 👉മാറിയ PSC രീതികൾക്കനുസരിച്ചുള്ള പരിശീലനം 👉സിലബസ് പ്രകാരമുള്ള എല്ലാ വിഷയങ്ങളും 👉മുൻവർഷ ചോദ്യപേപ്പർ വിശകലനം ⭕ആഴ്ചയിൽ 5 ദിവസം ക്ലാസ്സ്‌ (വ്യാഴം, ഞായർ അവധി) ⭕ഡെയിലി എക്സാം ✅റെക്കോർഡഡ് വീഡിയോ, ഓഡിയോ, pdf രൂപത്തിൽ ⭕നിരന്തരമായ പഠനത്തിലൂടെ വിജയത്തിലെത്താം കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക👇🏽 *വാട്സാപ്പ്: 9497205671* https://wa.me/message/MOWWDACGEQD4A1
R
*KTET 10 Days മാരത്തോൺ* KTET (CAT 1/2/3/4): *ഫീസ് വെറും 471 രൂപ മാത്രം* *ബാച്ച് ആരംഭിക്കുന്നു* ജൂലൈ 30 ന് *ഇതുവരെ പഠിച്ചു തുടങ്ങാത്ത വർക്കും വിജയിക്കുമോ എന്നുള്ള ആശങ്ക ഉള്ളവർക്കും* വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും അഡ്മിഷൻ എടുക്കാം. സാധാരണയായി ചെറിയ മാർക്കിന്റെ വ്യത്യാസത്തിലാണ് പലർക്കും KTET നഷ്ടപ്പെടുന്നത്.. അത്തരം രീതിയിൽ മാർക്ക് നഷ്ടപ്പെടാതെ *KTET വിജയിക്കാൻ പ്രത്യേക പരിശീലനം നൽകി വിജയത്തിലേക്ക്* എത്തിക്കുന്നു ♦️ പ്രഗൽഭരും പരിചയസമ്പന്നരുമായ അധ്യാപകരുടെ ക്ലാസുകൾ. ♦️ വർഷങ്ങളുടെ തുടർച്ചയായി ലഭിക്കുന്ന വൻ വിജയം ( പന്ത്രണ്ടായിരത്തിൽ പരം വിജയികൾ ) *ഉടനെ അഡ്മിഷൻ ഉറപ്പാക്കൂ വിജയവും ഉറപ്പാക്കാം* *ഓണം മെഗാ ഓഫർ* ♦️♦️ *KTET : Long Batch : ഫീസ് 699 രൂപ മാത്രം* ♦️♦️ Exam വരെ ക്ലാസുകൾ നൽകുന്നു.. ♦️ *LPUP* അതിതീവ്ര പരിശീലനം: ഫീസ് വെറും *520 രൂപ* മാത്രം ♦️SET Long Batch : *ഫീസ് 520 രൂപ* മാത്രം ♦️CTET Crash കോഴ്സ് : ഫീസ് *520 രൂപ* മാത്രം ♦️LDC / LGS / VFA : *ഫീസ് വെറും 420 രൂപ മാത്രം* ♦️Spoken English / Hindi/ Arabic : *ഫീസ് 399 രൂപ* മാത്രം *Contact Us* 9072876000 https://chat.whatsapp.com/I3JzsVWan1vHrh7Yt4rnP6?s=sw&p=a&ilr=1 *Delight Institute Of Education* *Ponnani*
6 August 2026
15 August 2026
17 August 2026
25 August 2026
*ജോലിയോടൊപ്പം പഠനം തുടരാനുള്ള മികച്ച അവസരം. ബി എഡ് 2026-2028* ബുക്കിങ് ആരംഭിച്ചിരിക്കുന്നു.... കോഴ്സിനെ പറ്റിയുള്ള വിശദവിവരങ്ങളും, നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളും അവയുടെ ഉത്തരങ്ങളും താഴെ കൊടുക്കുന്നു. മുഴുവൻ വായിച്ചു നോക്കിയിട്ട് പിന്നീട് വരുന്ന സംശയങ്ങൾ ചോദിക്കുക. 🎓 UGC,NCERT and NCTE Approved 🎓 PSC/ UPSC Approved 🎓 FEE Installment Option Available 🎓 Low FEE Structure 🎓 Get Regular Certificate ▪ Duration : 02 Years ▪ Exam: Offline ▶ Total Fees (100000) Including 🚆 Free transportation 🍽️ Free kerala food and accommodation 🏢 University Registration 📚 BOOKS 👩‍🎓 UNIFORMS 🪪 ID CARD 📒 RECORDS 💵 EXAM FEES ✅Teaching Practice amount (No additional charges) * എക്സാംനു പോവാനുള്ള വാഹന സൗകര്യം, ഫുഡ്‌ താമസ സൗകര്യം, എന്നിവ ഫ്രീ ആയി ചെയ്തു നൽകുന്നു *2 Year B.Ed. Program under Semester Pattern* 🔹 4 Semester 🔹 3rd Semester Practical Only 🔹 Each Semester Include 5 Papers 🔹 Total 15 Papers ▶ Required Documents 📄 SSLC 📄 PLUS TWO 📄 DEGREE CERTIFICATE / PROVISIONAL 📄 DEGREE MARKLIST 📄 ADHAR 📄 COMMUNITY, CASTE CERTIFICATE 📄 TC / MIGRATION 📄 PHOTO 📄 SIGNATURE ( 🖨 All Are Scaned Copy ) ➡ % MARK REQUIRED ▪SC/ST 40% ▪OBC 45% ▪GENERAL 50% 👉🏻 ബിഎഡ് ചെയ്യുന്ന യൂണിവേഴ്സിറ്റി ഏതാണ്? തമിഴ്നാട് ടീച്ചർസ് എജുക്കേഷൻ യൂണിവേഴ്സിറ്റി 👉🏻 ബി എഡ് റെഗുലർ മോഡ് ആണോ? അതെ റെഗുലർ മോഡ് ആണ് റെഗുലർ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക 👉🏻 സർട്ടിഫിക്കറ്റ് വാല്യൂഡ് ആണോ? അതെ സർട്ടിഫിക്കറ്റ് വാല്യൂഡ് ആണ് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ഇക്വാലൻസി ലഭിക്കുന്നതാണ്. 👉🏻 ഗവൺമെന്റ് ജോലിക്ക് അപേക്ഷിക്കാൻ പറ്റുമോ? പറ്റും പിഎസ്‌സി യുപിഎസ്സി അപ്രൂവ്ഡ് ആണ്. 👉🏻 കോഴ്സ് സെമസ്റ്റർ ബേസ് ആണോ? അതെ നാല് സെമസ്റ്റർ ആണ് ഉള്ളത്. 👉🏻 വേഗത്തിൽ കംപ്ലീറ്റ് ആക്കണ്ട ആളുകൾക്ക് ഒരു വർഷം കൊണ്ട് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള സൗകര്യം 🔹 ENROLL NOW 🔹 അഡ്മിഷനും മറ്റും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. *JAS BRO* Call 📱 ☎ 9048916705 *9961916705* WhatsApp more 🪀👇🏻: 9048916705 9961916705 9061916705 *www.jasbro.in*
R
Фотография
click to show
27 August 2026
R
https://chat.whatsapp.com/FrdMuSCnWrt3jnvQcT7dPS 📮🇮🇳 ഇന്ത്യൻ പോസ്റ്റിൽ GDS നിയമനം 2026 🇮🇳📮 🔥 പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം! 🔥 📢 ഇന്ത്യൻ തപാൽ വകുപ്പിന് കീഴിൽ Gramin Dak Sevak (GDS) തസ്തികകളിലേക്ക് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 📌 തസ്തികകൾ: 🔹 Branch Postmaster (BPM) 🔹 Assistant Branch Postmaster (ABPM) 🔹 Dak Sevak 🌎 One-Time Registration: ➡️ 31-08-2026 മുതൽ 19-09-2026 വരെ 📝 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 02-09-2026 ⏰ അവസാന തീയതി: 21-09-2026 വൈകിട്ട് 5 മണി (വൺ ടൈം രെജിസ്ട്രേഷൻ സെപ്റ്റംബർ 19നുള്ളിൽ ചെയ്തിരിക്കണം ) ✏️ Correction / Edit Window: ➡️ 23-09-2026 മുതൽ 24-09-2026 വൈകിട്ട് 5 മണി വരെ 🎓 വിദ്യാഭ്യാസ യോഗ്യത: ✅ അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം ✅ Mathematics, English വിഷയങ്ങളിൽ വിജയം ആവശ്യമാണ് ✅ പ്രാദേശിക ഭാഷ 10-ാം ക്ലാസ് വരെ പഠിച്ചിരിക്കണം ✅ കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിൾ ഓടിക്കാനുള്ള കഴിവും ആവശ്യമാണ്. 🎂 പ്രായപരിധി: ➡️ 18 മുതൽ 40 വയസ്സ് വരെ 🔸 SC/ST/OBC/PwBD തുടങ്ങിയ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡപ്രകാരം പ്രായ ഇളവ് ലഭിക്കും. 💰 TRCA പ്രതിഫലം: 🔹 BPM: ₹12,000 – ₹29,380 🔹 ABPM / Dak Sevak: ₹10,000 – ₹24,470 💳 അപേക്ഷാ ഫീസ്: ₹100 👉 വനിതകൾ, SC/ST, PwBD തുടങ്ങിയ അർഹരായ വിഭാഗങ്ങൾക്ക് ഫീസ് ഇളവ് ബാധകം. 📍 കേരള പോസ്റ്റൽ സർക്കിളിലും വലിയ തോതിൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നു. ഏകദേശം 2,000-ഓളം ഒഴിവുകൾ പ്രതീക്ഷിക്കുന്നതായി പ്രാഥമിക വിവരങ്ങളുണ്ട്. അന്തിമ Division-wise vacancy ഔദ്യോഗിക പോർട്ടലിൽ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. 📌 തിരഞ്ഞെടുപ്പ്: 🏆 10-ാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന System Generated Merit List പ്രകാരമാണ് തിരഞ്ഞെടുപ്പ്. ⚠️ പ്രധാന അറിയിപ്പ്: അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യത, ഒഴിവുകളുടെ Division-wise പട്ടിക, സംവരണം തുടങ്ങിയവ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കുക. 📢 ഈ അവസരം അർഹരായ ഉദ്യോഗാർത്ഥികളിലേക്ക് ഷെയർ ചെയ്യൂ! 🇮🇳📮 India Post GDS Recruitment 2026 📮🇮🇳
28 August 2026
🔵🔵🔵🔵🔵 *ACCOUNTING* പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.... 🔵🔵🔵🔵🔵 ➡️ TALLY GST+ MS OFFICE ➡️TALLY GST ➡️TALLY GST+ Excel *തുടങ്ങി* *നിരവധി കമ്പ്യൂട്ടർ* *കോഴ്സുകൾ....* 🔶🔶🔶🔶🔶 Bank, Government സ്ഥാപനങ്ങൾ, Private സ്ഥാപനങ്ങളിലും *Accounting ൽ* *ഒട്ടനവധി ജോലി അവസരങ്ങൾ......* 🔶🔶🔶🔶🔶 ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ....💪💪💪 🔶🔶🔶🔶🔶 *സി-ഡാക്* *കോഴ്സുകൾ* 👇👇👇 ☑️*കേന്ദ്ര ഗവണ്മെന്റ്, കേരള ഗവണ്മെന്റ്, PSC* അംഗീകൃതം ☑️ *EMPLOYMENT* *Exchange* ൽ രജിസ്റ്റർ ചെയ്യാം ☑️ *അന്താരാഷ്ട്ര* *നിലവാരമുള്ള* *സർട്ടിഫിക്കറ്റുകൾ* 🔶🔶🔶🔶🔶 *യോഗ്യത-* SSLC And Above *കാലാവധി-* 2 Months (Fast Track Also) 🔶🔶🔶🔶🔶 For More Details 👇👇 *9539 40 59 75* *9539 40 53 11*
R
Фотография
click to show
17 September 2026
18 September 2026
19 September 2026
Архив по месяцам
Open in Telegram Каталог площадок Искать в ChatCrawler

A snapshot of an open public feed from the search index ChatCrawler — “Google for public Telegram”; refreshed as the venue is crawled. Times are UTC.

Public content only, official Telegram API. About · FAQ · What we do not do · Remove a page · Catalog