Poll
click to show
click to show
Poll
click to show
click to show
Poll
click to show
27 · 3.8K · click to show
Poll
click to show
19 · 4.1K · click to show
Poll
click to show
13 · 4.5K · click to show
Poll
click to show
17 · 7.3K · click to show
🎲 Quiz '🚸STD-7 സാമൂഹ്യശാസ്ത്രം🚸🌏🗺️Chapter-6 ഭൂപടങ്ങളുടെ പൊരുൾ തേടി🌏🗺️https://t.me/back2schl/771'
🖊 15 questions · ⏱ 15 sec
168 · 7.1K · 🌈JOIN👉 @BACK2SCHL 🌈
👲 രാജാറാം മോഹൻറോയ് 👲
👉 ജനനം - 1772 മെയ് 22
👉 ജന്മസ്ഥലം - രാധാനഗർ (WB)
👉 പിതാവ് - രമാകാന്ത് റോയ്
👉 മാതാവ് - താരിണീ ദേവി
👉 ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്
👉 ഇന്ത്യൻ ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പ്രവാചകൻ
👉 ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ
👉 ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ
👉 ആധുനിക ഭാരതത്തിന്റെ ആദ്യ നവോത്ഥാന നായകൻ
👉 ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ഗുമസ്തനായി സേവനം അനുഷ്ഠിച്ച നവോത്ഥാന നായകൻ
👉 ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം - സംവാദ് കൗമുദി
👉 പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം - മിറാത്ത് ഉൽ അക്ബർ
👉 ബ്രഹ്മസമാജം - 1828 ഓഗസ്റ്റ് 20
👉 ആത്മീയ സഭ - 1815
👉 Book- ഏകദൈവവിശ്വാസികൾക്ക് ഒരു ഉപഹാരം, ജീസസിന്റെ കൽപ്പനകൾ, വേദാന്ത ഗ്രന്ഥം
👉 ജന്മി സമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം എന്നു പറഞ്ഞത്
👉 രാജാറാം മോഹൻ റോയുടെ ശ്രമഫലമായി വില്യംബെന്റിക് പ്രഭു സതി നിർത്തലാക്കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചത് - 1829 ഡിസംബർ 4
👉 മരണം - 1833 സെപ്റ്റംബർ 27
👉 അന്ത്യവിശ്രമ സ്ഥലം - ബ്രിസ്റ്റോൾ (ഇംഗ്ലണ്ട് )
🌈JOIN👉 @BACK2SCHL 🌈
189 · 9K · Poll
click to show
click to show
Poll
click to show
click to show
Poll
click to show
27 · 5.8K · click to show
Poll
click to show
18 · 7.7K · click to show
Poll
click to show
32 · 7.8K · click to show
Poll
click to show
21 · 7.6K · click to show
Poll
click to show
36 · 7.4K · click to show
Poll
click to show
20 · 6.9K · click to show
Poll
click to show
19 · 6.2K · click to show