2 August 2026
12 August 2026
14 August 2026
18 August 2026
19 August 2026
22 August 2026
Файл
ONAM FONT PACK 2026 BY FONTASHAN.pdf · 11.7 MB · click to show
ONAM FONT PACK 2026 BY FONTASHAN.pdf · 11.7 MB · click to show
Edit, Sign and Share PDF files on the go. Download the Acrobat Reader app: https://adobeacrobat.app.link/Mhhs4GmNsxb
23 August 2026
28 August 2026
*Unicode vs ASCII*
• 2022 ഇൽ മലയാളം ലിപി പരിഷ്കരിച്ചു. ആ ലിപിയും പഴയ മലയാളം ലിപിയും യൂണിക്കോഡിൽ മാത്രമാണ് ലഭ്യമാവുക. ASCII യിൽ പുതിയ ലിപി മാത്രമാണ് വർക്ക് ചെയ്യുക.
• വാട്സ്ആപ്പിലോ ഫേസ്ബുക്കിലോ വെബ്സൈറ്റിലോ ഉള്ള മലയാളം ടെക്സ്റ്റ് നേരിട്ട് കോപ്പി ചെയ്താൽ മതി. യൂണികോഡ് അഡോബ് സോഫ്റ്റ്‌വെയറുകളിൽ അടക്കം വർക്ക് ആകും.
• TypeIt, ISM പോലോത്ത extetnal സോഫ്റ്റ്‌വെയറുകൾ Unicode ടൈപ്പിങ്ങിന് ആവശ്യമില്ല. സിസ്റ്റത്തിലെ ലാംഗ്വേജ് ബാർ ഉപയിഗിച്ച് മംഗ്ലീഷ് ആയോ Inscript ആയോ നേരിട്ട് ഏത് സോഫ്റ്റ്‌വെയറിലും ടൈപ് ചെയ്യാം. Handwriting, Speech to Text അടക്കം ഉപയോഗിച്ച് ടൈപ് ചെയ്യാം.
• മലയാളത്തിനൊപ്പം തന്നെ അതേ സ്റ്റൈലിൽ ഉള്ള ഇംഗ്ലീഷ് അക്ഷരങ്ങളും യൂണിക്കോഡിൽ ഉണ്ടാകും. ASCII യിൽ ഇംഗ്ലിഷിനു വേറെ ഫോണ്ട് മാറ്റണം.
• ഫോണ്ട് മിസ്സിംഗ് ആയാലും അക്ഷരങ്ങൾ, ലെയറിന്റെ പേര് അതുപോലെ കാണിക്കും. ASCII യിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ആണ് ഉണ്ടാവുക.
• മലയാളത്തിലെ മുഴുവൻ പത്രമാധ്യമ സ്ഥാപനങ്ങൾ, ചാനലുകൾ, മാഗസിനുകൾ, വലിയ ബ്രാൻഡിംഗ് ഏജൻസികൾ യൂണികോഡ് ആണ് ഉപയോഗിക്കുന്നത്.
• Revathi, Karthika അടക്കമുള്ള പഴയ ഫോണ്ടുകളുടെ യൂണിക്കോഡ് ലഭ്യമാണ്.
• പുതുതായി ഇറങ്ങുന്ന google fonts, Govt. Fonts, Rachana Fonts അടക്കമുള്ള മുഴുവൻ ഫ്രീ ഫോണ്ടുകളും യൂണികോഡ് ആണ്.
• കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പോലെ തന്നെ മൊബൈൽ ഡിസൈനുകളിലും യൂണികോഡ് കൺവർട്ടർ സഹായമില്ലാതെ വർക്ക് ആകും.
• ണ്ട മിസ്സിംഗ് പോലോത്ത പ്രയാസങ്ങൾ യൂണിക്കോഡിൽ ഇല്ല.
*എന്നിട്ടും പണ്ടു മുതലേ പ്രവർത്തിക്കുന്ന ചില DTP, Press, Flex Printing, Sticker Work സ്ഥാപനങ്ങൾക്ക് യൂണിക്കോഡിലേക്ക് മാറുന്നതിനുള്ള തടസം എന്തായിരിക്കും?*🤔
© 𝙵𝚘𝚗𝚝𝙰𝚜𝚑𝚊𝚗
2 September 2026
5 September 2026
FREE AI API CREDITS
Signup with github
AgentRouter - $150 credits https://agentrouter.org/register?aff=NyU6
TabiToken - $120 credits https://tabitoken.com/sign-up?aff=AKCC
GoRouter - $70 credits https://gorouter.app/sign-up?aff=4GeZ
JustWorker - $120 credits https://api.justwoker.icu/register?aff=ZdXL
TokenForge - $100 credits https://tokenforge.ai.studio/sign-up?aff=8qni
KKToken - $100 credits https://kktoken.cc/sign-up?aff=XzVe
Vyceai - $50 credits https://vyceai.com/signup?ref=VYCE_4VYQTM
Anymodel - free models available https://anymodel.org
xKiro - free models available https://xkiro.com
Signup with GitHub
6 September 2026
15 September 2026